Sunday, 28 June 2015

വിചാരം


ഇനിയൊരു ജന്മം തന്നീടുക
കരയാത്തൊരു  കണ്ണും കരളുമായി
ചിരിക്കുവാൻ കൊതിയേറെ ഉണ്ടെനിക്ക്
കാരണമേതൊന്നും ഇല്ല എനികിന്ന്
എൻറെ  ഇന്നലകളെ എന്തിനു നീ തിരിച്ചെടുത്തു
മടക്കി തരാനാകുമോ  ആർകെങ്കിലും,
ഈ കറുത്ത വെളിച്ചത്തിൽ
നടക്കാൻ വയ്യ ഇനിയുമേറെ ദൂരം....